രാമായണ പാതയിലൂടെ ട്രെയിന്‍ ഓടിക്കുന്നു

May 27, 2022

ലഖ്നൗ: ഇന്ത്യയെയും നോപ്പാളിനെയും ബന്ധിപ്പിച്ച് രാമായണ പാതയിലൂടെ ട്രെയിന്‍ ഓടിക്കാന്‍ ഐ.ആര്‍.സി.ടി.സി. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനാണ് യാത്രയ്ക്കു തയാറെടുക്കുന്നത്. ആഭ്യന്തര ടൂറിസം വികസനത്തിനായുള്ള ”ദേഖോ അപ്നാ ദേശ്” പദ്ധതിയുടെ ഭാഗമായാണ് ഈ ട്രെയിന്‍ സര്‍വീസ്. ശ്രീരാമനുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് …

ബിപിന്‍ റാവത്തിന്റെയും പത്നിയുടെയും ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ഞനം ചെയ്തു

December 12, 2021

ന്യുഡല്‍ഹി: സായുധ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ഞനം ചെയ്തു. ഇരുവരുടെയും ഭൗതികദേഹം സംസ്‌കരിച്ച കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറിലെ ശ്മശാനത്തില്‍ നിന്നും രാവിലെ ചിതാഭസ്മം ഏറ്റുവാങ്ങിയ പെണ്‍മക്കള്‍ കൃതികയും തരിണിയും ഹരിദ്വാറില്‍ എത്തിച്ചു. …

യു.പിയില്‍ വീണ്ടും കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലൊഴുക്കാന്‍ ശ്രമം, വീഡിയോ പുറത്തുവന്നു

May 30, 2021

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പിയില്‍ വ്യാപകമായി നദിയിലേക്ക് വലിച്ചെറിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു. മെയ് 28 ലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിന് …

2.25 ലക്ഷം രൂപ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത മോദി

September 4, 2020

ന്യൂഡൽഹി: പൊതുജനങ്ങൾക്ക് ചികിത്സാ സഹായം എത്തിക്കാൻ രൂപീകരിച്ച പി.എം. കെയേഴ്സ് ഫണ്ടിന്റെ കൊറോണ പ്രതിരോധ പദ്ധതികളിലേക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടേകാൽ ലക്ഷം രൂപ സംഭാവന ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ തന്നെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമമായ എൻഡിടിവി വ്യാഴാഴ്ച ഈ വാർത്ത …