
എസ്പിജിയില്‍ ഭേദഗതി വരുത്തിയത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷയില്ലാതാക്കാനല്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി നവംബര്‍ 28: ബിജെപി സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്പിജി നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ഷാ. എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷാ ഇല്ലാതാക്കാനല്ലെന്നും ഒരോരുത്തരുടെയും …