ഭക്ഷ്യകിറ്റ് വിതരണം തുടരുന്ന കാര്യം പരിഗണനയിലില്ലെന്ന്‌ മന്ത്രി ജി ആര്‍ അനില്‍

കൊച്ചി. : ലോക്കഡൗണ്‍ കാലത്ത സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ഭക്ഷ്യ കിറ്റ്‌ വിതരണം തുടരുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ്‌. കിറ്റുകള്‍ വിതരണം ചെയ്‌തത്‌. ജന ജീവിതം സാധാരണ നിലയിലേക്ക്‌ മടങ്ങിയതോടെ …

ഭക്ഷ്യകിറ്റ് വിതരണം തുടരുന്ന കാര്യം പരിഗണനയിലില്ലെന്ന്‌ മന്ത്രി ജി ആര്‍ അനില്‍ Read More

അരിച്ചാക്കില്‍ ചത്ത പാമ്പെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന്‌ മന്ത്രി ജി.ആര്‍.അനില്‍

നെടുമങ്ങാട്‌ : വയനാട്‌ ആദിവാസി ഊരില്‍ റേഷന്‍കടയില്‍ നിന്നും വാങ്ങിയ അരിച്ചാക്കില്‍ ചത്ത പാമ്പിനെ കണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്‌ ഭക്ഷ്യസിവില്‍ സപ്ലൈസ്‌ മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാന ഭക്ഷ്യ ഗോത്രവര്‍ഗ ഭദ്രത കൂട്ടായ്‌മ ഭാസുരയുടെ തിരുവനന്തപുരം ജില്ലാതല ഉദ്‌ഘാടനം നെടുമങ്ങാട്ട്‌ …

അരിച്ചാക്കില്‍ ചത്ത പാമ്പെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന്‌ മന്ത്രി ജി.ആര്‍.അനില്‍ Read More

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം കിറ്റ് നൽകിയാൽ മതിയെന്ന് അഭിപ്രായമുയരുന്നുണ്ടെന്നും ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് …

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ Read More

അര്‍ഹതപ്പെട്ടവര്‍ക്ക് മുന്നില്‍ റേഷന്‍ വിഹിതം എത്തണം

പത്തനംതിട്ട : ജനങ്ങളെ ചൂഷണം ചെയ്യാതെ അര്‍ഹതപ്പെട്ടവര്‍ക്ക് മുന്നില്‍ റേഷന്‍ വിഹിതം എത്തണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ അടിച്ചിപ്പുഴ സാംസ്‌കാരിക നിലയത്തില്‍ ആദിവാസി ഊരുകളിലേക്ക് റേഷന്‍ വാതില്‍പ്പടി വിതരണത്തിന് ആരംഭിച്ച സഞ്ചരിക്കുന്ന …

അര്‍ഹതപ്പെട്ടവര്‍ക്ക് മുന്നില്‍ റേഷന്‍ വിഹിതം എത്തണം Read More

തിരുവനന്തപുരം: മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരുന്നത് തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി

തിരുവനന്തപുരം: മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചുവരുന്നവർക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേൽപ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലൈ 15 വരെ ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മുൻഗണനാ കാർഡ് തിരിച്ചേൽപ്പിക്കാൻ നിശ്ചയിച്ചിരുന്ന …

തിരുവനന്തപുരം: മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരുന്നത് തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി Read More

റേഷന്‍ കാര്‍ഡ് മുതല്‍ കിറ്റു വരെ; ഭക്ഷ്യമന്ത്രിയുമായി സംവദിച്ച് ജനങ്ങള്‍

തിരുവനന്തപുരം : റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതു മുതല്‍ സിവില്‍ സപ്ലൈസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നുവരെയുള്ള ആവശ്യങ്ങള്‍. ഭക്ഷ്യമന്ത്രിയെ തേടിയെത്തിയത് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് സാധാരണക്കാരായ ജനങ്ങളുടെ നിരവധി കോളുകള്‍. ഭക്ഷ്യപൊതുവിതരണ വകുപ്പിനെ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നിലവിലെ പരാതികളും …

റേഷന്‍ കാര്‍ഡ് മുതല്‍ കിറ്റു വരെ; ഭക്ഷ്യമന്ത്രിയുമായി സംവദിച്ച് ജനങ്ങള്‍ Read More

തിരുവനന്തപുരം: സാനിറ്റൈസർ, മാസ്‌ക്ക്, ഓക്‌സിമീറ്റർ: അമിതവില ഈടാക്കിയാൽ ശക്തമായ നടപടി

തിരുവനന്തപുരം: സാനിറ്റൈസർ, മാസ്‌ക്ക്, ഓക്‌സിമീറ്റർ എന്നിവയ്ക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടിയ വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ ഇതുസബന്ധിച്ച് പരാതിയുണ്ടായ സാഹചര്യത്തിലാണ് …

തിരുവനന്തപുരം: സാനിറ്റൈസർ, മാസ്‌ക്ക്, ഓക്‌സിമീറ്റർ: അമിതവില ഈടാക്കിയാൽ ശക്തമായ നടപടി Read More