പത്തനാപുരം: മഞ്ഞളളൂര്‍ മനോജ് ഭവനില്‍ ദേവരാജന്‍(63) 2020 ഒക്ടോബര്‍ 2നാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന സെപ്തംബര്‍ 18 ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയ ദേവരാജന്‍ കോവിഡ് പോസിറ്റീവാണെന്നറിഞ്ഞതോടെ ഭാര്യ പുഷ്പ വീട്ടിലേക്ക്...
Read full story