വനിതാ കോളേജിലെ ആര്‍ത്തവപരിശോധന: നാല് പേര്‍ അറസ്റ്റില്‍

February 18, 2020

അഹമ്മദാബാദ് ഫെബ്രുവരി 18: വനിതാ കോളേജ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കോളേജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, കോര്‍ഡിനേറ്റര്‍, പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ഇവരെ വിട്ടു. സംഭവത്തില്‍ പോലീസ് …