ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ അവാര്‍ഡ് നരേന്ദ്രമോദിക്ക്
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 2: സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ അവാര്‍ഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ഹനായി. യുഎസ് സന്ദര്‍ശനത്തില്‍ മോദി അവാര്‍ഡ് സ്വീകരിക്കും. കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ്ങാണ് വിവരം ട്വീറ്റ് ചെയ്തത്. 2014-ലാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് …