പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ കേസെടുത്തു

May 5, 2022

തിരുവനന്തപുരം ജില്ലയിലെ കെ.പി.എം.എസ് ശാഖാ അംഗവും ഓട്ടോ ഡ്രൈവറുമായ ആർ. കുമാറിനെ ഫോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചതായുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം …

ഗുണ്ടകളെ നിയന്ത്രിക്കാൻ റെയ്ഡ്; നാടൻ ബോംബ് കണ്ടെടുത്തു

September 5, 2020

തിരുവനന്തപുരം:  തലസ്ഥാനത്ത് ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നഗരത്തില്‍ പൊലീസ് റെയ്ഡ് സംഘടിപ്പിച്ചു. സിറ്റി പൊലീസ് നടത്തിയ റെയ്ഡില്‍ 11 പേരെ അറസ്റ്റു ചെയ്തതായും നാടന്‍ ബോബ് കണ്ടെടുത്തതായും കമ്മീഷണര്‍ അറിയിച്ചു. നിരവധി കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പനങ്ങ രാജേഷിന്റെ പാറോട്ടുകോണത്തെ …