വന്യജീവി ബോർഡിൽ കയറിക്കൂടാൻ തമ്മിലടി
റിപ്പോര്‍ട്ട്

വന്യജീവി ബോർഡിൽ കയറിക്കൂടാൻ തമ്മിലടി

By ന്യൂസ് ഡെസ്ക് November 15, 2021
തിരുവ‍നന്തപുരം ∙ സംസ്ഥാന വ‍ന്യജീവി ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ നടപടി തുടങ്ങിയതോടെ ബോർഡ് അംഗങ്ങളാകാൻ തമ്മിലടി തുടങ്ങി. 30 അംഗങ്ങളുള്ള ബോർഡിൽ 18 നാമനിർദേശ അംഗങ്ങളുടെ തസ്തികകളി‍ൽ കയറി‍ക്കൂടാനാണ് മത്സരം. മുഖ്യമന്ത്രിയാണ് ബോർഡിന്റെ ചെയർപേഴ്സൻ. അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം...
Read full story