
Tag: forest area


വാനര വസൂരിയ്ക്കെതിരെ (മങ്കിപോക്സ്) സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോർജ്
യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ …

എറണാകുളം: കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ പദ്ധതികൾ ആസൂത്രണം ചെയ്യണം: മന്ത്രി പി. പ്രസാദ്
എറണാകുളം: കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ്. കർഷകർക്കനുകൂലമായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പടെ മുഴുവൻ ആളുകളെയും കൃഷിയിൽ ഉൾപ്പെടുത്തി കാർഷിക മേഖല വിപുലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. …

ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ് ബാധ കണ്ടെത്തി
പാലക്കാട്: കേരള-തമിഴ്നാട് അതിർത്തിയിൽ ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ് ബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം ചരിഞ്ഞ ആനയ്ക്കാണ് 13/07/21 ചൊവ്വാഴ്ച ആന്ത്രാക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ വനമേഖലയിൽ കാട്ടാന ചരിഞ്ഞത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് വനംവകുപ്പ് …