ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച (ഫെബ്രുവരി 25) ഇസ്റായേലിലേക്ക് തിരിക്കും. ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ രണ്ടാം ഇസ്റായേൽ സന്ദർശനം. പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം...
Read full story
ഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫെബ്രുവരി 25ന് ഇസ്റാഈലിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ട്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം അടുത്തയാഴ്ചയുണ്ടാകുമെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി...
Read full story
ക്വാ​ലാ​ലം​പു​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ട് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫെബ്രുവരി 7 ന് മ​ലേ​ഷ്യ​യി​ലെ​ത്തും. മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹി​മി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഈ ​സ​ന്ദ​ർ​ശ​നം. ഇ​ന്ത്യ​യും മ​ലേ​ഷ്യ​യും ത​മ്മി​ലു​ള്ള 'പ​ങ്കാ​ളി​ത്തം' കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. വ്യാ​പാ​രം, സാ​മ്പ​ത്തി​കം,...
Read full story