തിരുവനന്തപുരം: കോവിഡ് പാശ്ചാത്തലത്തില്‍ വിദ്യാലയങ്ങളിലെ ക്ലാസ് നടത്തിപ്പില്‍ ഏര്‍പ്പെടുത്തിയരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കൈടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഒരു ബഞ്ചില്‍ രണ്ടുകുട്ടികളെ ഇരുത്താം. നൂറില്‍ താഴെ കുട്ടികളുളള സ്‌കൂളില്‍ എല്ലാവര്‍ക്കും...
Read full story