ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു

.ന്യൂഡല്‍ഹി: മണിപ്പൂരിൽ ആസാം അതിർത്തിയിലെ ജിരിബാം ജില്ലയില്‍ 2024 ഒക്ടോബർ 19 ന് പുലർച്ചെ വെടിവയ്പും ബോംബേറും തീവയ്പുമുണ്ടായതായി റിപ്പോർട്ടുകൾ. . ജിരിബാം ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെ ബോറോബെക്കര പ്രദേശത്താണു അക്രമമുണ്ടായത്. പുലർച്ചെ 5.30ഓടെ കുക്കികളുടെ സംഘം ബോറോബെക്കര …

ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു Read More

പ്രതിപക്ഷ നേതാവിനെ പോലും തടഞ്ഞുവെച്ചതുകൊണ്ടാണ് പ്രതിഷേധിച്ചത് യുഡിഎഫ് നേതാക്കൾ

തിരുവനന്തപുരം: തീപിടുത്തത്തെ കുറിച്ച് വിവരം അറിഞ്ഞ് എത്തിയ ജനപ്രതിനിധികളെ പോലും സെക്രട്ടറിയേറ്റിലേയ്ക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചില്ല. വി ടി ബൽറാം അടക്കമുള്ള എംഎൽഎമാരെ പോലീസ് തടഞ്ഞു വെച്ചു. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. ചെന്നിത്തലയെയും സെക്രട്ടറിയേറ്റ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുവാൻ …

പ്രതിപക്ഷ നേതാവിനെ പോലും തടഞ്ഞുവെച്ചതുകൊണ്ടാണ് പ്രതിഷേധിച്ചത് യുഡിഎഫ് നേതാക്കൾ Read More

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

കൊച്ചി ഡിസംബര്‍ 24: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കളക്ടറെയും പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ദുരന്തത്തിന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും എഡിഎമ്മും അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്നാണ് കണ്ടെത്തല്‍. വെടിക്കെട്ടുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടര്‍ നടപടികള്‍ …

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് Read More

പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് ഉത്തര്‍പ്രദേശ് പോലീസ്

ലഖ്നൗ ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ വെടിവെപ്പ് നടത്തിയെന്ന് ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തുണ്ടായ പ്രതിഷേധത്തിനിടെ 15 പേരാണ് കൊല്ലപ്പെട്ടത്. മിക്കവരും മരിച്ചത് വെടിയേറ്റായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു പോലീസിന്റെ അവകാശവാദം. യുപിയിലെ …

പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് ഉത്തര്‍പ്രദേശ് പോലീസ് Read More