സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ വന്‍ തീപിടുത്തം

സൂറത്ത് ജനുവരി 21: ഗുജറാത്തിലെ സൂറത്തില്‍ 14 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രഘുവീർ മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 50 ഓളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജനുവരി …

സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ വന്‍ തീപിടുത്തം Read More

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് പേരെ ഇതിനോടകം രക്ഷപ്പെടുത്തി. മുപ്പത്തിയഞ്ച് ഫയര്‍ എഞ്ചിനുകള്‍ …

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം Read More

ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയുടെ ഭാഗമെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പാഠപ്പുസ്തകം

അഹമ്മദാബാദ് നവംബര്‍ 23: ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പുസ്തകത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപ്പുസ്തകത്തിലാണ് ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയെന്ന് പറയുന്നത്. 2002 ഫെബ്രുവരിയിലാണ് സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ 59 …

ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയുടെ ഭാഗമെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പാഠപ്പുസ്തകം Read More

തൊടുപുഴയില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം

തൊടുപുഴ നവംബര്‍ 21: തൊടുപുഴയിലെ ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടുത്തമുണ്ടായത്. ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയുടെ നാല് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടായിരത്തോളം കിടക്കകള്‍ …

തൊടുപുഴയില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം Read More