
റിപ്പോര്‍ട്ട്
തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനിൽ തീപിടിത്തം
By ന്യൂസ് ഡെസ്ക്
•
May 20, 2021
തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനിൽ തീപിടിത്തം. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്. ആളപായമില്ല. 20/05/21 വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ക്യാന്റീനില്‍ തീപിടിത്തം ഉണ്ടായത്. രണ്ട് നിലയിലുള്ള ക്യാന്റീനിന്റെ ആദ്യത്തെ നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് മുകളിലേക്കും തീപടരുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള...
Read full story










