ന്യൂഡല്‍ഹി: രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് കോവിഡ് 19 വാക്സിന്‍ 13 നു കൊടുത്തു തുടങ്ങും. 1,239 സ്വകാര്യ ആശുപത്രികളും 5,912 സര്‍ക്കാര്‍ ആശുപത്രികളും വാക്സിനേഷന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ട്. ജനുവരി 16 നാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിക്കൊണ്ട് ലോകത്തെ ഏറ്റവും...
Read full story