കൊല്ലം| കൊല്ലം ഏരൂരില്‍ രാത്രി 12 മണിയ്ക്ക് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ പുളിമൂട്ടില്‍ വീട്ടില്‍ ഫാത്തിമയുടെ വീട് തകര്‍ന്നു. കൊല്ലത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. പ്രദേശത്ത് അപകടം പതിവാണെന്ന് പ്രദേശ വാസികൾ...
Read full story