ഇറ്റലിയിലും സുവര്‍ണ്ണ നേട്ടവുമായി ക്രിസ്റ്റിയാനോ
റിപ്പോര്‍ട്ട്

ഇറ്റലിയിലും സുവര്‍ണ്ണ നേട്ടവുമായി ക്രിസ്റ്റിയാനോ

By ന്യൂസ് ഡെസ്ക് May 15, 2021
ടൂറിന്‍: ഇറ്റലിയിലും സുവര്‍ണ്ണ നേട്ടവുമായി പോര്‍ചുഗലിന്റെ സൂപ്പര്‍ ഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുവന്റസിന് വേണ്ടി ഏറ്റവും വേഗത്തില്‍ നൂറ് ഗോളുകളടിക്കുന്ന താരമെന്ന നേട്ടമാണു ക്രിസ്റ്റിയാനോ കുറിച്ചത്. 131 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയാനോ 100 ഗോളുകളടിക്കുന്നത്.മൂന്ന് സീസണ്‍ പൂര്‍ത്തിയാകും മുമ്പ് 100 ഗോളുകളടിക്കുന്ന...
Read full story