
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷർബരി ദത്ത സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷർബരി ദത്തയെ (63) സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കൊല്‍ക്കത്തയിൽ കരായയിലെ വീട്ടിലെ ബാത്റൂമിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഷര്‍ബരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വിദ്യ ബാലന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനറായിരുന്നു ഷര്‍ബരി. …
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷർബരി ദത്ത സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു Read More