കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക്‌ കുടുംബം രക്ഷപെട്ടു

July 22, 2021

കണ്ണൂര്‍ : ആറളം ഫാം ഏഴാംബ്ലോക്കില്‍ കാട്ടനയുടെ ആക്രമത്തില്‍ രണ്ട്‌ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുളള കുടുംബം അദ്‌ഭുതകരമായി രക്ഷപെട്ടു. 2021 ജൂലൈ 21ന്‌ രാവിലെയായിരുന്നു സംഭവം. ഏഴംബ്ലോക്കിലെ ഷിജോ പുലിക്കിരിയുടെ ഷെഡ്‌ കാട്ടാന പൊളിച്ചു. ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഷിജോയും കുടുംബവും തലനാരിഴക്കാണ്‌ രക്ഷപെട്ടത്‌.രാവിലെ …