വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; ഇന്റര്‍നെറ്റ് കഫേയില്‍ റെയ്ഡ്

July 3, 2021

വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ ഇന്റര്‍നെറ്റ് കഫേയില്‍ പൊലീസ് റെയ്ഡ്. സ്ഥാപന ഉടമയെ കസ്റ്റഡിയിലെടുത്തു. വയനാട് മാനന്തവാടിയില്‍ പാര്‍ക്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഡോട്കോം ഇന്റര്‍നെറ്റ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. വയനാട് എസ്.പി അരവിന്ദ് …

പേനക്കും പെൻസിലിനും ഹൃദയമിടിപ്പ്; വിപണിയില്‍ വ്യാജ ഓക്സി മീറ്ററുകള്‍ സജീവം

May 25, 2021

കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. ശരിയല്ലാത്ത ഓക്സിജന്‍ അളവ് കാണിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം. ഏഷ്യാനെറ്റ് …

കോവിഡ്; വ്യാജ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവരെ കുരുക്കാൻ പൊലീസ് നടപടി തുടങ്ങി

April 26, 2021

തിരുവനന്തപുരം: വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം കോവിഡിനെ കുറിച്ച് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ജാഗ്രതൈ, പൊലീസ് പിന്നാലെയുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ 26/04/21 തിങ്കളാഴ്ച വ്യക്തമാക്കി. ആധികാരികവും …

സാനിറ്റൈസറിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി 11 ബ്രാൻഡുകൾക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഹരിയാന സർക്കാർ .

August 6, 2020

ഹരിയാന : സാനിറ്റൈസറിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി 11 ബ്രാൻഡുകൾക്കെതിരെ ഹരിയാന സർക്കാർ കേസെടുത്തു. 248 സാമ്പിളുകൾ ശേഖരിച്ചത് 121 മൂന്നെണ്ണത്തിന് ഫലം പുറത്തുവന്നപ്പോൾ 109 എണ്ണം ആണ് ഗുണമേന്മാ പരിശോധന പാസായത്. ഒൻപതെണ്ണം ഉപയോഗിക്കാൻ കൊള്ളാത്തവയായിരുന്നു. അഞ്ചു ബ്രാൻഡുകളിൽ മറ്റ് …

‘ആരോഗ്യസേതുവിനും വ്യാജന്‍’ , ജാഗ്രത വേണമെന്ന് പ്രതിരോധമന്ത്രാലയം

April 27, 2020

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ആരോഗ്യസേതു ആപ്ലിക്കേഷന്‍ പാകിസ്ഥാന്‍ ദുരുപയോഗപ്പെടുത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ആപ്ലിക്കേഷന്റെ പേരില്‍ ചെറിയ മാറ്റം വരുത്തിയാണ് വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.പ്രതിരോധ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് ദി പ്രിന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് …

രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും

December 9, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യത്ത് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യുജിസി പ്രതിവര്‍ഷം ഇറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴ മാത്രമാണ് ആകെയുള്ള ശിക്ഷ. വ്യാജ സര്‍വ്വകലാശാലകള്‍ക്കെതിരെ കര്‍ശനനിയമം കൊണ്ടു വരണമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. …