കോടിയേരി സിപിഎം ലെ ശശികല, ഷാഫി പറമ്പില്‍
റിപ്പോര്‍ട്ട്

കോടിയേരി സിപിഎം ലെ ശശികല, ഷാഫി പറമ്പില്‍

By ന്യൂസ് ഡെസ്ക് August 1, 2020
തിരുവനന്തപുരം. സിപിഎം  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  സിപിഎം ലെ ശശികല ടീച്ചറാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍ എ . തന്‍റെ ഫേസ്ബുക്ക്  പേജിലാണ് അദ്ദേഹം  ഈ പ്രതീരകരണം  നടത്തിയത്. സംഘികളെ തോല്‍പ്പിക്കാനാണ് കൊടിയേരി ശ്രമിക്കുന്നതെന്നും ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയതയില്‍ അഭയം പ്രാപിക്കുകയാണ് കോടിയേരിയെന്നും ഷാഫി തന്‍റെ  കുറിപ്പിലൂടെ വ്യക്തമാക്കുന്നു....
Read full story
സംവിധായകൻ സനൽ കുമാർ ശശിധരൻ സ്വന്തം അനുഭവം ഫേസ്ബുക്കിലൂടെ വിവരിക്കുന്നു.ഞായറാഴ്ച (05-07-2020) ഉച്ചക്ക് 1 മണിയ്ക്കാണ് സനല്‍കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ശക്തമായ പനിയോടെ ആശുപത്രിയിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം ആണ് പറയുന്നത്. കഠിനമായ പനിയും തലവേദനയും...
Read full story
ന്യൂഡല്‍ഹി: വ്യക്തിഗത പ്രോജക്റ്റുകള്‍, ഹോബികള്‍, പൂന്തോട്ടപരിപാലനം, പാചകം, കല തുടങ്ങി വ്യക്തികള്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളുടെ വിവരങ്ങള്‍ ഘട്ടം ഘട്ടമായി പോസ്റ്റ് ചെയ്യാനും സൂക്ഷിക്കാനും അവസരം ഒരുക്കിയിരുന്ന ഹോബി ആപ്പ് ഫെയ്‌സ് ബുക്ക് പിന്‍വലിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് പോലും ആപ്പിന്റെ...
Read full story
കാലിഫോർണിയ: കൊച്ചുപെണ്‍കുട്ടികളെ വീഴ്ത്താന്‍ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്ന വിരുതനെ ഒടുവില്‍ പൊക്കി. സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ചുകഴിഞ്ഞ ഇയാളെ ഏറെ പാടുപെട്ടാണ് ഫേസ്ബുക്ക് കുടുക്കിയത്. ഇതിനായി ഫേസ്ബുക്ക് ചെലവഴിച്ചത് ലക്ഷങ്ങള്‍. മാത്രമല്ല പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്യേണ്ടിവന്നു. ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ സ്ഥിരമായി ഭീഷണിപ്പെടുത്തുന്ന...
Read full story
കൊച്ചി: ഭര്‍തൃഗൃഹത്തിലെ പീഡനം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞ പെരുമ്പാവൂര്‍ സ്വദേശിനി യുവതിയുടെ മൊഴി സ്വീകരിച്ച് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ജോബി കുര്യാക്കോസിനെതിരേ കേസെടുത്തതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍...
Read full story
ന്യൂഡല്‍ഹി: വൈറലാകുന്ന പോസ്റ്റുകള്‍ ഒറിജിനല്‍ അക്കൗണ്ടില്‍നിന്ന് ആണോയെന്ന് ഇനി ഫേസ്ബുക്ക് പരിശോധിക്കും. വെരിഫൈ ചെയ്ത് ഫേക്ക് അല്ലെന്ന് ഉറപ്പുവരുത്തിയ അക്കൗണ്ടുകള്‍ക്കു മാത്രമാവും ഇനി ഇത്തരത്തില്‍ പ്രചാരം ലഭിക്കുക. വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടേയും അത് പങ്കുവയ്ക്കുന്ന ആളുകളുടേയും ആധികാരികത ഉറപ്പുവരുത്താനാണ് ഫേസ്ബുക്കിന്റെ...
Read full story
ഔറംഗാബാദ്‌ : കുട്ടികളെ വില്‍ക്കുന്ന മാതാപിതാക്കളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അത്ര പുതിയതല്ല. എന്നാല്‍ പിറക്കുന്നതിന് മുന്‍പേ കുട്ടിയെ വില്‍ക്കുവാന്‍ സമൂഹമാധ്യമത്തിലൂടെ അറിയിപ്പ് നല്‍കിയ സംഭവം ശ്രദ്ധ നേടുകയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കുഞ്ഞിനെ വേണ്ടവര്‍ ബന്ധപ്പെടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. രഞ്ജന്‍ഗണ്‍ ഷെന്‍പൂഞ്ച്...
Read full story