കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ വിമര്‍ശിച്ചു കൊണ്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സ്വന്തം അനുഭവം പറയുന്നു.

July 5, 2020

സംവിധായകൻ സനൽ കുമാർ ശശിധരൻ സ്വന്തം അനുഭവം ഫേസ്ബുക്കിലൂടെ വിവരിക്കുന്നു.ഞായറാഴ്ച (05-07-2020) ഉച്ചക്ക് 1 മണിയ്ക്കാണ് സനല്‍കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ശക്തമായ പനിയോടെ ആശുപത്രിയിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം ആണ് പറയുന്നത്. കഠിനമായ പനിയും തലവേദനയും …

ഫോളേവേഴ്‌സ് കുറയുന്നു: ഹോബി ആപ്പ് പിന്‍വലിച്ച് ഫെയ്‌സ് ബുക്ക്

July 3, 2020

ന്യൂഡല്‍ഹി: വ്യക്തിഗത പ്രോജക്റ്റുകള്‍, ഹോബികള്‍, പൂന്തോട്ടപരിപാലനം, പാചകം, കല തുടങ്ങി വ്യക്തികള്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളുടെ വിവരങ്ങള്‍ ഘട്ടം ഘട്ടമായി പോസ്റ്റ് ചെയ്യാനും സൂക്ഷിക്കാനും അവസരം ഒരുക്കിയിരുന്ന ഹോബി ആപ്പ് ഫെയ്‌സ് ബുക്ക് പിന്‍വലിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് പോലും ആപ്പിന്റെ …

ഭര്‍തൃഗൃഹത്തിലെ പീഡനം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞ യുവതിയുടെ മൊഴി സ്വീകരിച്ച് വനിതാ കമ്മീഷന്‍ കേസെടുത്തു

June 5, 2020

കൊച്ചി: ഭര്‍തൃഗൃഹത്തിലെ പീഡനം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞ പെരുമ്പാവൂര്‍ സ്വദേശിനി യുവതിയുടെ മൊഴി സ്വീകരിച്ച് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ജോബി കുര്യാക്കോസിനെതിരേ കേസെടുത്തതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ …

വൈറലാകുന്ന പോസ്റ്റുകള്‍ ഒറിജിനല്‍ അക്കൗണ്ട് ആണോയെന്ന് ഫേസ്ബുക്ക് പരിശോധിക്കും

May 31, 2020

ന്യൂഡല്‍ഹി: വൈറലാകുന്ന പോസ്റ്റുകള്‍ ഒറിജിനല്‍ അക്കൗണ്ടില്‍നിന്ന് ആണോയെന്ന് ഇനി ഫേസ്ബുക്ക് പരിശോധിക്കും. വെരിഫൈ ചെയ്ത് ഫേക്ക് അല്ലെന്ന് ഉറപ്പുവരുത്തിയ അക്കൗണ്ടുകള്‍ക്കു മാത്രമാവും ഇനി ഇത്തരത്തില്‍ പ്രചാരം ലഭിക്കുക. വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടേയും അത് പങ്കുവയ്ക്കുന്ന ആളുകളുടേയും ആധികാരികത ഉറപ്പുവരുത്താനാണ് ഫേസ്ബുക്കിന്റെ …

പിറക്കാത്ത കുഞ്ഞിനെ ഗര്‍ഭിണി ഫേസ്ബുക്കില്‍ വില്പനയ്ക്ക് വെച്ചു

April 20, 2020

ഔറംഗാബാദ്‌ : കുട്ടികളെ വില്‍ക്കുന്ന മാതാപിതാക്കളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അത്ര പുതിയതല്ല. എന്നാല്‍ പിറക്കുന്നതിന് മുന്‍പേ കുട്ടിയെ വില്‍ക്കുവാന്‍ സമൂഹമാധ്യമത്തിലൂടെ അറിയിപ്പ് നല്‍കിയ സംഭവം ശ്രദ്ധ നേടുകയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കുഞ്ഞിനെ വേണ്ടവര്‍ ബന്ധപ്പെടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. രഞ്ജന്‍ഗണ്‍ ഷെന്‍പൂഞ്ച് …