ലോക്ക്ഡൗണ്‍ ; സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ആഭ്യന്തര സെക്രട്ടറിയുടെ ചര്‍ച്ച നാളെ
ന്യൂഡല്‍ഹി: ചെറിയ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ നീട്ടുന്ന നടപടികള്‍ ആരംഭിച്ചു. 2 അല്ലങ്കില്‍ 3 ആഴ്ച ലോക്ക്ഡൗണ്‍ നീട്ടാനുള്ള നടപടികളാണ് തുടങ്ങിയത്. അവശ്യവസ്തുക്കളുടെ കണക്കെടുപ്പ് നടപടികള്‍ തുടങ്ങി. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ആഭ്യന്തര സെക്രട്ടറി …