. ബെംഗളൂരു | ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്ചൂട്ടുകളുടെ പരീക്ഷണങ്ങൾ ഐ എസ് ആർ ഒ. വിജയകരമായി പൂർത്തിയാക്കി. ചണ്ഡീഗഡിലെ ഡി ആർ ഡി ഒ. ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിൽ ഡിസംബർ 18, 19 തീയതികളിലായിരുന്നു പരീക്ഷണം....
Read full story
സോ​ൾ: ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വീ​ണ്ടും പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര കൊ​റി​യ. ചൈ​നീ​സ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഉ​ത്ത​ര കൊ​റി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നി​ന്ന് ഹ്ര​സ്വ​ദൂ​ര മി​സൈ​ലാ​ണ് വി​ക്ഷേ​പി​ച്ച​ത്. ഏ​ക​ദേ​ശം 700 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​ന്യം വ്യ​ക്‌​ത​മാ​ക്കി.യു​എ​സി​ന്‍റെ​യും ദ​ക്ഷി​ണ കൊ​റി​യ​യു​ടെ​യും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ...
Read full story
റിയാദ്: ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്നതില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി സൗദിയുടെ അഭിമാനമായ റയാന ബര്‍നാവി.34കാരിയായ റയാന ബര്‍നാവി ബയോമെഡിക്കല്‍ സയന്‍സസിലെ ഗവേഷകയാണ് .ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയില്‍നിന്ന് ജനിതക എന്‍ജിനീയറിങ്ങിലും ടിഷ്യു വികസനത്തിലും ബിരുദവും അല്‍ഫൈസല്‍...
Read full story
ചണ്ഡിഗഡ്:∙ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നതകൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന ആരോപണവുമായി നരേന്ദ്ര മോദി .‘‘കോൺഗ്രസ് ദേശസ്നേഹം തകർക്കാൻ ആഗ്രഹിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളെയും...
Read full story
ബീജിങ്ങ്: കൊറോണ ചികിത്സയ്ക്ക് കണ്ടെത്തിയ മരുന്ന് എലികളില്‍ വിജയകരമെന്ന് ചൈന. മൃഗങ്ങളില്‍ നടത്തിയ മരുന്നുപരീക്ഷണം വിജയകരമായിരുന്നുവെന്നും ചൈന അവകാശപ്പെടുന്നു. കൊവിഡ് 19 രോഗത്തിനെതിരേ ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണു നടക്കുന്നത്. ഇതിനിടെയാണ് ചൈനയിലെ പ്രശസ്തമായ പെക്കിങ് സര്‍വകലാശാലയിലെ...
Read full story