തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും. ഗൾഫ് സന്ദർശനത്തിൻ്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ദുബൈയിലെ ഭരണകർത്താക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ, പ്രമുഖ...
Read full story
വിയ്യൂര്‍: സെല്ലിനുള്ളില്‍ കയറാന്‍ ആവശ്യപ്പെട്ട അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റു. 2025 നവംബർ 13 വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സെല്ലിനുള്ളില്‍ കയറാന്‍ മടിച്ചുനിന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി നസറുദ്ദീനോട് സെല്ലില്‍ കയറാന്‍...
Read full story
. കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഈ സാഹചര്യത്തില്‍ നവംബർ 11 ചൊവ്വാഴ്ച കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തിവെക്കുന്നത്.എവിടെയെങ്കിലും ജലദൗര്‍ലഭ്യം...
Read full story
.   ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ പോലീസിന്റെ ആദ്യ പ്രതികരണം പുറത്ത്. ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.55-ഓടെ ഒരു മാരുതി സുസുക്കി ഈക്കോ വാൻ ചുവന്ന സിഗ്നലിലേക്ക് പതുക്കെ...
Read full story
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയുടെ രാപ്പകല്‍ ഉപരോധ സമരം തുടങ്ങി . ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ...
Read full story
തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച്‌ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വയലാർ സാംസ്കാരികോത്സവത്തിന്റെ പതാക കടകംപള്ളി സുരേന്ദ്രന് കൈമാറി നടൻ മധു.ഒക്ടോബർ 18 ന് വൈകിട്ട് 5ന്...
Read full story
റിപ്പോര്‍ട്ട്

രാജസ്ഥാനിൽ വാഹനം മറിഞ്ഞ് ഒരു സൈനികൻ മരിച്ചു

By ന്യൂസ് ഡെസ്ക് October 13, 2025
ജയ്‌സാല്‍മാര്‍ | രാജസ്ഥാനിലെ ജയിസാല്‍മീര്‍ ജില്ലയിലെ ഗംനെവാല ഗ്രമത്തില്‍ വാഹനം മറിഞ്ഞ് ഒരു സൈനികൻ മരിച്ചു. നാല് സൈനികർക്ക് പരുക്കേറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ മേജര്‍ രാംഗന്‍ (33) ആണ് മരിച്ചത്. ഒക്ടോബർ 12 ഞായറാഴ്ച...
Read full story
ചേരാനല്ലൂര്‍ (എറണാകുളം): പെരിയാറില്‍ സൗത്ത് ചിറ്റൂര്‍ ഫെറിക്ക് സമീപം കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന്‍ ശ്രീഹരി (17)യെ ആണ്...
Read full story
കോഴിക്കോട്: നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളി പുറായി സ്വദേശി കാരങ്ങാടന്‍ ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് മരിച്ചത്. ഒക്ടോബർ 8 ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം....
Read full story
റിപ്പോര്‍ട്ട്

പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

By ന്യൂസ് ഡെസ്ക് September 24, 2025
തിരുവനന്തപുരം: രൂക്ഷമായ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചത്തലത്തിൽ, പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ. സെപ്തംബർ 29-ന് വൈകീട്ട് അഞ്ചിന് ടാഗോർ തിയേറ്ററിലാണ് ഐക്യദാർഢ്യ പരിപാടി. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി....
Read full story