കോട്ടയം | നിയമസഭാ സീറ്റ് പ്രതീക്ഷിച്ച് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് പോസ്റ്ററും ഫ്‌ളക്‌സ് ബോര്‍ഡും അടിച്ച കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ വെട്ടിലായി. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വാഴക്കന്‍ ഒരു ലക്ഷം പോസ്റ്റര്‍ പ്രിന്റു ചെയ്തത്. 2500...
Read full story
കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎ സഖ്യത്തിൽ വലിയ ട്വിസ്റ്റ്. ആദ്യം പ്രഖ്യാപിച്ചിരുന്ന നടി വീണ നായർ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന്, ട്വന്റി20 പാർട്ടി ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമായ ആതിര ഡി. നായരെ പുതിയ സ്ഥാനാർഥിയായി...
Read full story
. തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച...
Read full story
കോട്ടയം | ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അസം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കോട്ടയം അതിവേഗ പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2022 നവംബറില്‍...
Read full story
കോട്ടയം: ഏറ്റുമാനൂരില്‍ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ അഭിഭാഷക ജിസ്‌മോള്‍ തോമസ്(34) ഉം മക്കളും ഏപ്രിൽ 15 ചൊവ്വാഴ്ച രാവിലെയും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോലീസ്. വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച ഉച്ചയോടെ പള്ളിക്കുന്ന്...
Read full story
കോട്ടയം | ഏറ്റുമാനൂരിലെ ഷൈനിയുടെയും പെണ്‍മക്കളുടെയും മരണത്തില്‍ പ്രതിയായ നോബി ലൂക്കോസിന് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ 28 ദിവസമായി നോബി റിമാന്‍ഡിലായിരുന്നു ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ജാമ്യം...
Read full story
കോട്ടയം| കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി മരിച്ച കേസില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം...
Read full story
കോട്ടയം | .ഏറ്റുമാനൂരില്‍ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നിന്നുതന്നെയാണ് പോലീസ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍ മറുപടി നല്‍കിയത്. ഇതോടെ ഫോണ്‍ ആരെങ്കിലും...
Read full story
കോട്ടയം: ദർഘാസ് ക്ഷണിച്ചു
അറിയിപ്പുകള്‍

കോട്ടയം: ദർഘാസ് ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് February 21, 2022
കോട്ടയം: ജനകീയാസൂത്രണ പദ്ധതിയിൽ  ഉൾപ്പെടുത്തി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ സ്മാർട്ട് അങ്കണവാടികളിൽ വാട്ടർ പ്യൂരിഫയറും വാട്ടർ കൂളറും സ്ഥാപിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 26നു ഉച്ചകഴിഞ്ഞ് മൂന്നിനകംഏറ്റുമാനൂർ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ്, തിരുവാർപ്പ് പി.ഒ കോട്ടയം എന്ന വിലാസത്തിൽ...
Read full story
കോട്ടയം: തൊഴിൽ മേള ജനുവരി ഏഴിന്; രജിസ്റ്റർ ചെയ്യാം
അറിയിപ്പുകള്‍

കോട്ടയം: തൊഴിൽ മേള ജനുവരി ഏഴിന്; രജിസ്റ്റർ ചെയ്യാം

By ന്യൂസ് ഡെസ്ക് December 31, 2021
കോട്ടയം: കെ-ഡിസ്‌കും കേരള നോളജ് എക്കണോമി മിഷനും ചേർന്ന് നടത്തുന്ന തൊഴിൽമേള ജനുവരി ഏഴിന് ഏറ്റുമാനൂർ മംഗളം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും. അഞ്ചു വർഷത്തിൽ 20 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ്...
Read full story