കോവിഡ്‌ ബാധിച്ച്‌ മരിച്ച ആളിന്റെ ഭാര്യയും രണ്ട്‌ മക്കളും വിഷം ഉളളില്‍ ചെന്ന്‌ മരിച്ച നിലയില്‍ കണ്ടെത്തി

June 27, 2021

ഈറോഡ്‌: കോവിഡ്‌ ബാധിച്ച്‌ മരിച്ച ആളിന്റെ ഭാര്യയും രണ്ട്‌ മക്കളും വിഷം ഉളളില്‍ ചെന്ന്‌ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ മാങ്ങാടിയില്‍ താമസിച്ചിരുന്ന പരേതനായ ഭാസ്‌കറിന്‍റെ ഭാര്യ നിത്യ(37) .മകള്‍ മഹതി(11) മകന്‍ യാഥവ്‌ കൃഷ്‌ണന്‍(6) എന്നിവരെയാണ്‌ മരിച്ചനിലയില്‍ കണ്ടത്‌. 2021 …