കാസർകോഡ്: മാലിന്യ സംസ്‌ക്കരണ നിയമ ലംഘന എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന തുടരുന്നു മംഗല്‍പാടിയിലെ 14 കടകളില്‍ പരിശോധന നടത്തി

March 27, 2023

മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാന്‍ രൂപവത്ക്കരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘം മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ 14 കടകളില്‍ പരിശോധന നടത്തി. വിവിധ കടകളില്‍ നിന്ന് 160 കിലോ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പാര്‍ക്കിംഗ് പാലസ് ഉപ്പള …

പുകയില രഹിത വിദ്യാലയ ജില്ലയാകാന്‍ എറണാകുളം

February 24, 2023

പുകയില രഹിത വിദ്യാലയ ജില്ലയായി എറണാകുളത്തിനെ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും ജില്ലയിലെ പുകയില ഉപയോഗം നിയന്ത്രിക്കാന്‍ ശക്തമായ പരിപാടികള്‍ സ്വീകരിക്കാനും അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷല്‍ ആര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുകയില നിയന്ത്രണ ജില്ലാതല കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. …

വിഴിഞ്ഞത്ത് റിസോർടിൽ ലഹരി പാർടി; നാലു പേർ കസ്റ്റഡിയിൽ

December 5, 2021

തിരുവനന്തപുരം: വിഴിഞ്ഞം കരിക്കാത്ത് റിസോർട്ടിൽ എക്‌സൈസ് പരിശോധന. ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. 04/12/21ശനിയാഴ്ച രാത്രി തുടങ്ങിയ …

ആലപ്പുഴ: നോപാർക്കിംഗിൽ വാഹനം നിർത്തിയവർക്കെതിരെ നടപടി

June 24, 2021

ആലപ്പുഴ: ജില്ലയിൽ ഫുട്പാത്തിലും നോപാർക്കിംഗ് ഏരിയകളിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികളെടുത്തു മോട്ടോർ വാഹന വകുപ്പ്. കേരളാ ഹൈക്കോടതിയുടെ നിർദേശപ്രകാരമായുരുന്നു പരിശോധന. ജില്ലയിൽ എൻഫോഴ്സ്മെൻറ് സ്ക്വാഡ് (സേഫ് കേരളാ) നടത്തിയ വാഹന പരിശോധനയിൽ നോ പാർക്കിംഗ് ഏരിയകളിൽ പാർക്ക് ചെയ്തിരുന്ന …