ബൈഡന്റെ ആവശ്യം തള്ളി നെതന്യാഹു; ഇസ്രാഈലിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ ഗാസയില്‍ ബോംബാക്രമണം നടത്തും

May 20, 2021

ടെല്‍ അവീവ്: ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം തള്ളി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതു വരെ ഗാസയില്‍ ബോംബാക്രമണം തുടരുമെന്നാണ് ബൈഡന്റെ ഫോണ്‍ കോളിന് പിന്നാലെ …

വടക്കന്‍ സിനായില്‍ ഈജിപ്ഷ്യന്‍ സുരക്ഷാസേനകള്‍ 15 ഭീകരാക്രമികളെ വധിച്ചു

September 30, 2019

കൈറോ സെപ്റ്റംബര്‍ 30: സിനായി ഉപദ്വീപിലെ വടക്കേഭാഗത്തായി ഈജിപ്ഷ്യന്‍ സുരക്ഷാസേനകളുമായി ഞായറാഴ്ച നടന്ന വെടിവെയ്പില്‍ 15 ഭീകരാക്രമികള്‍ കൊല്ലപ്പെട്ടു. ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മെഡിറ്റേറിയന്‍ തീരദേശ നഗരമായ എല്‍ ആരിഷ് ഒളിത്താവളത്തില്‍ വെച്ച് സുരക്ഷാസൈനികര്‍ തീവ്രവാദികളുമായി വെടിയുതിര്‍ക്കുകയായിരുന്നവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. പോലീസിനിടയില്‍ …