കൊല്ലം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിശ്ചിത കാലയളവില്‍ റീസര്‍വേ പൂര്‍ത്തിയാക്കും- മന്ത്രി കെ. രാജന്‍

June 26, 2021

കൊല്ലം: നിശ്ചിത കാലയളവില്‍ കോര്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെ റീസര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ജില്ലയിലെ റവന്യൂ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ ബിജു, ജില്ലാ കലക്ടര്‍ ബി …