കൊച്ചി: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരായ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി.ഹൈക്കോടതിയിലെ അഭിഭാഷകനായ എം.ആർ.ധനിലാണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് പരാമർശങ്ങളെന്നും കോടതിയലക്ഷ്യമാണെന്നുമാണ് പരാതിക്കാരന്റെ ആക്ഷേപം....
Read full story
നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു
റിപ്പോര്‍ട്ട്

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു

By ന്യൂസ് ഡെസ്ക് January 11, 2021
കൊല്ലം : നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ ഞായറാഴ്ച(10/01/21) വൈകീട്ടോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി പാലാ തങ്കം ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. രാധാണമിയെന്നാണ് യഥാര്‍ത്ഥ പേര്....
Read full story
അഭിനയവും നൃത്തവും ഡബ്ബിംഗും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച വിനീതിനെത്തേടിയും പുരസ്‌കാരമെത്തിയിരിക്കുകയാണ്. ലൂസിഫറില്‍ വിവേക് ഒബ്‌റോയിയുടെ ബോബിക്ക് ശബ്ദം നല്‍കിയത് വിനീതായിരുന്നു. ബോബിക്ക് ലഭിച്ച കൈയ്യടി തന്നെ വിനീതിന്റെ ശബ്ദത്തിനും ലഭിച്ചിരുന്നു. 50ാമത് സംസ്ഥാന അവാര്‍ഡില്‍ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിനീത്...
Read full story
തിരുവനന്തപുരം: വിജയ്.പി. നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും നിയമ നടപടി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ഉത്തരവിട്ടുകൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. വിജയ് .പി. നായരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ പ്രതി സ്ഥാനത്തുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന,...
Read full story
കോഴിക്കോട്: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംസ്ഥാനത്തെ ആദ്യത്തെ വനിതാ കമ്മിഷൻ അധ്യക്ഷ തുടങ്ങി സമൂഹത്തിൽ അറിയപ്പെടുന്ന സ്ത്രീകളെ കുറിച്ച് ലൈംഗിക പരാമർശങ്ങളും അശ്ളീല കഥകളും യൂട്യുബിലൂടെ വിറ്റഴിച്ച മധ്യവയസ്ക്കന് ഭാഗ്യലക്ഷ്മി അടക്കമുള്ള സ്ത്രീകളുടെ അടി കിട്ടി. വിജയ്.പി.നായർ എന്ന പേരിൽ ,...
Read full story