
റിപ്പോര്‍ട്ട്
ഉണക്കമത്സ്യത്തിനൊപ്പം കഞ്ചാവ് കടത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍
By ന്യൂസ് ഡെസ്ക്
•
May 19, 2020
പെരുമ്പാവൂര്‍: ഉണക്കമത്സ്യത്തിനൊപ്പം കഞ്ചാവ് കടത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍. തൃശൂര്‍ പീച്ചി ചെറിയംകുഴി കരയില്‍ തെക്കേല്‍ വീട്ടില്‍ കിങ്ങിണി എന്നുവിളിക്കുന്ന ഷിജോ (25), പെരുമ്പാവൂര്‍ തണ്ടേക്കാട് പുത്തന്‍വാട് പറമ്പില്‍ വീട്ടില്‍ ബിലാല്‍ എന്നുവിളിക്കുന്ന ബിനു (35) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. വിശാഖപട്ടണത്തുനിന്ന് പെരുമ്പാവൂരിലേക്ക്...
Read full story

