ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു

ഫറോക്ക്: കോഴിക്കോട് ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു. ഫറോക്ക് സ്വദേശിയായ 64 വയസ്സുകാരി കാര്‍ പിറകിലേക്ക് എടുക്കുമ്പോള്‍ കിണറിന്റെ അര മതിലില്‍ തട്ടി ഇടിഞ്ഞ് കിണറ്റിലേക്ക് കാറടക്കം വീഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ …

ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു Read More

കേസന്വേഷണത്തിൽ ഗുരുതര വീഴ്ച്ച : തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ വിമർശനം

തിരുവനന്തപുരം: കേസന്വേഷണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ വിമർശനം. തിരുവനന്തപുരം റൂറൽ എസ്.പി, കൊല്ലം, തൃശൂർ കമ്മിഷണർമാർ എന്നിവർക്കാണ് വിമർശനം. പീഡന കേസിൽ പ്രതിയാക്കപ്പെട്ട 2 സി.ഐമാരെ അറസ്റ്റ് ചെയ്യാത്തതിനാണ് തിരുവനന്തപുരം റൂറൽ എസ്.പിക്കെതിരായ വിമർശനം. കൊല്ലത്തേയും …

കേസന്വേഷണത്തിൽ ഗുരുതര വീഴ്ച്ച : തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ വിമർശനം Read More

കർണാടകയിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസ് പാണത്തൂരിൽ അപകടത്തിൽ പ്പെട്ടത് ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവും മൂലമാണെന്ന് മോട്ടർ വാഹന വകുപ്പ്

കാസർഗോഡ്: കർണാടകയിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസ് പാണത്തൂരിൽ അപകടത്തിൽപ്പെട്ടത് ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവും മൂലമാണെന്ന് മോട്ടർ വാഹന വകുപ്പ്. ഗതാഗത മന്ത്രിയും ഇക്കാര്യം സ്ഥിരികരിച്ചിട്ടുണ്ട്. വാഹന റജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും കർണാടകയിൽ ആയതിനാൽ ശിക്ഷാനടപടികൾ കൈക്കൊള്ളുന്നതിനു പരിമിതികളുണ്ടെന്നു മന്ത്രി …

കർണാടകയിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസ് പാണത്തൂരിൽ അപകടത്തിൽ പ്പെട്ടത് ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവും മൂലമാണെന്ന് മോട്ടർ വാഹന വകുപ്പ് Read More

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം നവംബര്‍ 26: സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് കൂടുന്നു. എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനയുണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ വിലയിരുത്തല്‍. കുട്ടികള്‍ ഓടിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കും അച്ഛനമ്മമാര്‍ക്കുമെതിരായി നാലുവര്‍ഷത്തിനിടെ 1205 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നായി 19.53 …

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് Read More