തന്റെ ഡോക്ട്രേറ്റ് വ്യാജമാണെന്ന പരാതിയില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍

June 26, 2021

തിരുവനന്തപുരം: തന്റെ ഡോക്ട്രേറ്റ് വ്യാജമാണെന്ന പരാതിയില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷാഹിദ കമാല്‍ ഫേസ്ബുക്ക് ലൈവിലൂടെ 25/06/21 വെള്ളിയാഴ്ച വിശദീകരണം നല്‍കി. പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ തനിക്ക് ബിരുദം …