ആലപ്പുഴ: ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കര്‍ശന പരിശോധന നടത്താന്‍ ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു. മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പ്പനയ്ക്കും ഹോട്ടലുകളിലും മറ്റും...
Read full story