
കാസർകോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സ
കാസർകോട്: പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കോവിഡാനന്തര പ്രശ്‌നങ്ങളായ ശ്വാസതടസ്സം, നടക്കുമ്പോള്‍ കിതപ്പ്, കടുത്ത ക്ഷീണം, ശരീരവേദന, നടുവേദന, സന്ധിവാതം, ചര്‍മ്മത്തില്‍ പലതരം അലര്‍ജികള്‍, തലവേദന, പ്രമേഹം, കൊളസ്‌ട്രോള്‍, സ്തീകളുടെ ആര്‍ത്തവ പ്രശ്‌നങ്ങള്, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ഫലപ്രദമായ ചികിത്സ …