കോഴിക്കോട്: എം.എ. ആന്ത്രോപ്പോളജി പ്രവേശനം

July 21, 2021

കോഴിക്കോട്: കണ്ണൂർ സർവ്വകലാശാലക്കു കീഴിലുള്ള പാലയാട് ഡോ.ജാനകി അമ്മാൾ ക്യാമ്പസിലെ ആന്ത്രോപ്പോളജി പഠനവകുപ്പിൽ  എം.എ. ആന്ത്രോപ്പോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടു കൂടിയ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ജൂലൈ 26 നകം രജിസ്റ്റർ …