പ്രൈസ് മോണിറ്ററിങ് സെൽ ശില്പശാല വ്യാഴാഴ്ച

November 16, 2022

 പ്രൈസ് മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന തല കപ്പാസിറ്റി ബിൽഡിംഗ് ശില്‍പശാല നവംബർ 17 വ്യാഴാഴ്ച രാവിലെ 11ന് എറണാകുളം ഗസ്റ്റ് ഹൗസിന്റെ ബാൻക്വെറ്റ് ഹാളിൽ നടക്കും. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ.ഡി.സജിത്ത് ബാബു ശില്‍പശാല ഉദ്ഘാടനം ചെയ്യും. കേരളവും …

കാസർകോട്: തരിശുഭൂമിയിലെ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

October 1, 2021

കാസർകോട്: പുല്ലൂർ എരവിൽ പാടത്ത് ബിൽഡ് അപ്പ് കാസർകോടിന്റെ നേതൃത്വത്തിൽ ഇറക്കിയ  തരിശുഭൂമി നെൽകൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് കാസർകോടിന്റെ വികസനത്തിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരത്തിൽപരം പേർ രൂപം നൽകിയ …

കാസർഗോഡ്: റോഡരികിലെ അപകട ഭീഷണി: വാട്ട്‌സാപ്പിലൂടെ പരാതി നൽകാം

July 8, 2021

കാസർഗോഡ്: സുഗമമായ വാഹനയാത്രക്ക് തടസമാകുന്ന പോസ്റ്റുകളോ മരങ്ങളോ റോഡരികിൽ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം. ഇതിനായി ഏത് സ്ഥലത്താണോ അപകടമുള്ളത് അവിടെ നിന്നുള്ള ഫോട്ടോ, സ്ഥല വിവരങ്ങൾ സഹിതം വാട്ട്‌സാപ്പ് ചെയ്യണം. ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിന്റെ 9188961391 എന്ന …

കാസർഗോഡ്: എസ്.സി, എസ്.ടി കോളനികളിൽ വാക്‌സിനേഷൻ അടിയന്തിരമായി പൂർത്തീകരിക്കും

May 31, 2021

കാസർഗോഡ്: ജില്ലയിലെ എസ്.സി, എസ്.ടി കോളനികളിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് അടിയന്തിരമായി വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. എസ്.സി, എസ്.ടി കോളനികളിൽ ചെന്ന് വാക്‌സിനേഷനായുള്ള …

കാസർകോട്: സാന്ത്വനമേകാന്‍ ‘മാഷ്’ ഉണ്ട് വേറിട്ട ബോധവത്ക്കരണ പദ്ധതികളുമായി മാഷ് പദ്ധതി അധ്യാപകര്‍

May 17, 2021

കാസർകോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് ബാധിതരായും നിരീക്ഷണത്തിലും വീടുകളില്‍ കഴിയുന്ന ജനങ്ങളുടെ ആശങ്കകള്‍ക്ക് കാതോര്‍ക്കാനൊരുങ്ങി ജില്ലയിലെ മാഷ് പദ്ധതി പ്രവര്‍ത്തകര്‍. വലിയ പറമ്പ് പഞ്ചായത്തില്‍ തുടക്കം കുറിച്ച പദ്ധതി മറ്റ് …

കാസർഗോഡ്: ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് പാടില്ല: ജില്ലാ കളക്ടർ

March 29, 2021

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് നടത്തില്ലെന്ന് …

കാസർഗോഡ്: ഏപ്രിൽ അഞ്ചിനും ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും

March 29, 2021

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും. അഞ്ചിന്  മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, എട്ടു മണി …

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി: കളക്ടര്‍

March 12, 2021

കാസർകോട്: ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് പരാതി …

ജില്ലയില്‍ കോവിഡ് വര്‍ധിക്കുന്നതില്‍ ആശങ്ക: കൊറോണ കോര്‍ കമ്മറ്റി

March 4, 2021

കാസർകോട്: ജില്ലയില്‍ കോവിഡ് വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ജില്ലാതല കൊറോണ കോര്‍ കമ്മറ്റി. ഒക്ടോബര്‍ മുതല്‍ നൂറില്‍ താഴെ മാത്രമായി രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കോവിഡ് രോഗികളായി കാസര്‍കോട് തുടരുന്നതിനിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായും ടെസ്റ്റുകളില്‍ …