കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം : ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി

ജമ്മു: ജമ്മു കാഷ്മീരിലെ അഖ്നൂർ സെക്ടറില്‍ കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം നടത്തിയ രണ്ടു ഭീകരരെക്കൂടി ഏറ്റുമുട്ടലില്‍ വധിച്ചു. ഇതോടെ 27 മണിക്കൂർ നീണ്ട ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി. ഒക്ടോബർ 28 തിങ്കളാഴ്ച രാത്രിയിലെ നിരീക്ഷണത്തിനു ശേഷം 29 …

കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം : ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി Read More

വളര്‍ത്തുനായയെ വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവിനെതിരെ കേസ്

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി കാപ്പിസെറ്റില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ജെര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ വെട്ടിപരിക്കേല്‍പ്പിച്ചതിന് യുവാവിനെതിരെ പുല്‍പ്പള്ളി പോലീസ് കേസെടുത്തു. കാപ്പിസെറ്റ് നിരപ്പേല്‍ സജീഷിനെതിരെയാണ് (35) കേസെടുത്തത്. പ്രസ്തുത നായയെ ഉടമസ്ഥനായ ബിജിത്ത് ആദ്യം സജീഷിനെ നോക്കാനായി ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ …

വളര്‍ത്തുനായയെ വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവിനെതിരെ കേസ് Read More

വളര്‍ത്തുനായയുമായെത്തിയ ആര്യ വെള്ളിയാഴ്ച എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക്

ന്യൂഡൽഹി: യുക്രൈനില്‍ നിന്ന് വളര്‍ത്തുനായയുമായെത്തിയ ഇടുക്കി ദേവികുളം സ്വദേശിനി ആര്യ വെള്ളിയാഴ്ച എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും. വ്യാഴാഴ്ച(03/03/22) കേരള ഹൗസിലാണ് ആര്യയ്ക്കും വളര്‍ത്തുനായയായ സൈറയ്ക്കും താമസമൊരുക്കുക. വളർത്തു മൃഗങ്ങളെ കൊണ്ടു പോകാൻ കഴിയില്ലെന്ന് എയർ ഏഷ്യ അധികൃതര്‍ അറിയിച്ചതോടെയാണ് …

വളര്‍ത്തുനായയുമായെത്തിയ ആര്യ വെള്ളിയാഴ്ച എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് Read More

വിവിഐപി പരിശോധന സംഘത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ‘ഹണി’ വിടവാങ്ങി

കേരള പോലീസ്‌ അക്കാഡമി ഡോഗ്‌ സ്‌ക്വാഡ്‌ സെന്ററിലെ ‘ഹണി’ വിടവാങ്ങി . രാഷ്ട്രപതി, പ്രധാനമന്ത്രി,ഗവര്‍ണര്‍ തുടങ്ങിയവരുടെ സന്ദര്‍ശനത്തിന്‍രെ ഭാഗമായുളള വിവിഐപി പരിശോധന സംഘത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു ഹണി. പത്തുവര്‍ഷക്കാലത്തെ സര്‍വീസിനുശേഷമാണ്‌ വിടവാങ്ങുന്നത്‌. വിരമിച്ച പോലീസ്‌ ഡോഗുകളെ പാര്‍പ്പിക്കുന്ന റിട്ടയര്‍മെന്റ് സെന്ററായ വിശ്രാന്തിയിലായിരുന്നു …

വിവിഐപി പരിശോധന സംഘത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ‘ഹണി’ വിടവാങ്ങി Read More

തൃശൂര്‍ കോര്‍പ്പറേഷനിലെ നായ്‌ക്കള്‍ക്ക്‌ കെന്നല്‍ ഡിസറ്റംബര്‍ സ്ഥിരീകരിച്ചു.

തൃശൂര്‍ : നായ്‌ക്കള്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാധി കെന്നല്‍ ഡിസംബര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരീകരിച്ചു. കിഴക്കേക്കോട്ട പ്രദേശത്തെ ഒരു നായ്‌ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. തൃശൂര്‍ കോര്‍പ്പറേഷന്‍ വെറ്റിനറി ഡോക്ടര്‍ വീണയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധിച്ച്‌ കോര്‍പ്പറേഷന്റെ കീഴിലുളള എബിസി സെന്ററിലേക്ക് നായയെ മാറ്റി …

തൃശൂര്‍ കോര്‍പ്പറേഷനിലെ നായ്‌ക്കള്‍ക്ക്‌ കെന്നല്‍ ഡിസറ്റംബര്‍ സ്ഥിരീകരിച്ചു. Read More

മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച കാറിൻറെ ഡ്രൈവർ അറസ്റ്റിൽ

പറവൂർ : നായയെ ഓടുന്ന കാറിൽ കെട്ടി വലിച്ചിഴച്ചു കൊണ്ടുപോയ കാറിൻറെ ഡ്രൈവർ അറസ്റ്റിലായി. കുന്നുകര സ്വദേശി യൂസഫിനെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വളർത്തിയിരുന്ന നായയെ ഉപേക്ഷിക്കുന്നതിനായി കാറിൽ കയറ്റാൻ ശ്രമിച്ചു, കയറാതിരുന്നപ്പോൾ കാറിന് പിന്നിൽ കെട്ടിയിട്ടു എന്ന് …

മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച കാറിൻറെ ഡ്രൈവർ അറസ്റ്റിൽ Read More

നായയെ കാറിൻറെ പിന്നിൽ കെട്ടിയിട്ട് വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ .

കൊച്ചി : നായയെ കാറിൻറെ പിറകിൽ കെട്ടിയിട്ട് വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പരന്നു. നെടുമ്പാശ്ശേരി പറവൂർ റോഡിൽ ചാലാക്ക എന്ന പ്രദേശത്ത് നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 11 -12 – 2020, വെള്ളിയാഴ്ച ഉച്ചയോടെയാണ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിൽ …

നായയെ കാറിൻറെ പിന്നിൽ കെട്ടിയിട്ട് വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ . Read More

ഉടമ ചാടി ആത്മഹത്യ ചെയ്ത പാലത്തിൽ രാത്രിയും പകലും വന്നു പോകുന്നതറിയാതെ കാത്തിരിക്കുകയാണ് മരിച്ചയാളുടെ നായക്കുട്ടി. മടങ്ങിയെത്തുമെന്ന ശുഭ വിശ്വാസമാണ് നായയ്ക്ക്.

ന്യൂഡല്‍ഹി: ദിനരാത്രങ്ങൾ ഇല്ലാതെ വളർത്തുനായ ഉടമ വരുന്നതും കാത്ത് പാലത്തിൽ നോക്കിയിരുന്നു. ഈ പാലത്തിൻറെ മുകളിൽ നിന്നാണ് അതിൻറെ ഉടമ ജീവിതം മടുത്ത് ആത്മഹത്യ ചെയ്തത്. ഉടമയെ കാണാതായതോടെ നായക്കുട്ടി മണം പിടിച്ച്‌ പാലത്തിൻറെ മുകളിൽ എത്തി. നാലുദിവസം അവിടെ തന്നെ …

ഉടമ ചാടി ആത്മഹത്യ ചെയ്ത പാലത്തിൽ രാത്രിയും പകലും വന്നു പോകുന്നതറിയാതെ കാത്തിരിക്കുകയാണ് മരിച്ചയാളുടെ നായക്കുട്ടി. മടങ്ങിയെത്തുമെന്ന ശുഭ വിശ്വാസമാണ് നായയ്ക്ക്. Read More

ഇൻസുലേഷൻ ടേപ്പ് കൊണ്ട് വായ ഒട്ടിച്ച് നായയോട് കൊടുംക്രൂരത; വെള്ളം പോലും ഇറക്കാതെ കഴിഞ്ഞത് ആഴ്ചകൾ

ഒല്ലൂർ : നായയുടെ വായ ഇൻസുലേഷൻ ടേപ്പ് കൊണ്ട് വരിഞ്ഞു കെട്ടി. തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിലാണ് നായയെ കണ്ടെത്തിയത്. ടേപ്പ് ചുറ്റിയ നിലയിൽ പരക്കം പാഞ്ഞു നടന്ന നായയെ അവശനിലയിലായിരുന്നു കണ്ടെത്തിയത്. രണ്ടാഴ്ച വായ തുറക്കാനാകാതെ, ഒന്നും ഭക്ഷിക്കാനാകാതെ, വെള്ളം കുടിക്കാനാകാതെ …

ഇൻസുലേഷൻ ടേപ്പ് കൊണ്ട് വായ ഒട്ടിച്ച് നായയോട് കൊടുംക്രൂരത; വെള്ളം പോലും ഇറക്കാതെ കഴിഞ്ഞത് ആഴ്ചകൾ Read More

ഓടംതോട് മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം

ഓടംതോട്: ഓടംതോട് മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം. ഇതുമൂലം സ്ഥലവാസികള്‍ ഭയന്നുവിറച്ചാണ് കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിക്ക് വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പട്ടിയെ പുലി ആക്രമിച്ചു. സിവിഎം കുന്നില്‍ ചരപറമ്പില്‍ രവീന്ദ്രന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി പിടിച്ചത്. നായയുടെ കരച്ചില്‍കേട്ട് രവീന്ദ്രന്റെ …

ഓടംതോട് മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം Read More