ആലപ്പുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുന്നു

August 3, 2021

ആലപ്പുഴ : ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്‌റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 03.08.2021ന്‌ കൂട്ട അവധിയെടുക്കും. ഓ പി, വാക്‌സിനേഷന്‍, സ്വാബ്‌ ടെസ്റ്റ്‌ അടക്കമുളളവയില്‍ നിന്ന്‌ വിട്ടുനില്‍ക്കാനാണ്‌ തീരുമാനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക്‌ ആശുപത്രികളെ വരെ …

ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിലേക്ക്‌

June 21, 2021

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്‌. 2021 ജൂണ്‍ 25ന്‌ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്‌ കീഴിലുളള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും, അടിയന്തിരമല്ലാത്ത ശസ്‌ത്രക്രിയകളും ബഹിഷ്‌ക്കരിച്ച്‌ …