പത്തനംതിട്ട: സജീവിന് സംസ്ഥാന പോലീസ് മേധാവിയുടെ ആദരം

June 24, 2021

പത്തനംതിട്ട: സിബിഐ മൂന്നുമാസം കൂടുമ്പോള്‍ പുറത്തിറക്കുന്ന ബുള്ളറ്റിനില്‍ പഠനാര്‍ഹമായ ലേഖനമെഴുതിയ ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടര്‍ യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജീവ് മണക്കാട്ടുപുഴയ്ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ആദരം.  പതിനാലുകാരിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ  പ്രതിയെ ഡിഎന്‍എ പ്രൊഫൈലിങ്ങിലൂടെ 10 വര്‍ഷം …