തിരുവനന്തപുരം ജില്ലാ കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു
തിരുവനന്തപുരം: നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കോവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത ഒട്ടും കുറയ്ക്കാതെ മുന്നോട്ടുപോകുമെന്ന് കളക്ടര്‍ പറഞ്ഞു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇതിനായി …
തിരുവനന്തപുരം ജില്ലാ കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു Read More