ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷ്യ വിതരണം; 30 ലക്ഷം പൊതികള്‍

May 1, 2020

ന്യൂഡല്‍ഹി: കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം ഇന്ന് 30 ലക്ഷം കടന്നു. ആവശ്യക്കാര്‍ക്ക് പാകം ചെയ്ത ചൂട് ഭക്ഷണം എത്തിക്കാന്‍ 2020 മാര്‍ച്ച് 28 മുതല്‍ റെയില്‍വെ …