പത്തനംതിട്ട | ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. കോന്നി എലിയറയ്ക്കല്‍ സ്വദേശി വഹാബ് (52)ആണ് മരിച്ചത്. മാർച്ച് 13 വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവും തമ്മിലാണ് വഴക്കുണ്ടായത്. വഴക്കിനിടയില്‍...
Read full story