
കാസർഗോഡ്: കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ജൂലായ് അഞ്ചിന് രാത്രി ഏഴിന് ഓൺലൈനായി നടക്കും. പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ...
Read full story


