ദമാമിൽ രണ്ട് മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു

ദമാം: കൊറോണ ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരുന്ന രണ്ട് മലയാളികള്‍ ദമാമിൽ മരിച്ചു. മലപ്പുറം മരുത സ്വദേശി നെല്ലിക്കോടന്‍ ദാമോദരന്റെ മകന്‍ സുദേവന്‍ (52), എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കമറ്റത്തില്‍ വീട്ടില്‍ ബെന്നി (53) എന്നിവരാണു മരിച്ചത്. അല്‍ അതീര്‍ മേഖലയില്‍ സൗദി …

ദമാമിൽ രണ്ട് മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു Read More

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഓര്‍മ്മയായി

ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെള്ളി(മെയ് 1) പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തേത്തുടര്‍ന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു. സംസ്‌കാരം അഞ്ചിന് (5 മെയ്) ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് കത്തീഡ്രല്‍ …

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഓര്‍മ്മയായി Read More

മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് ജർമ്മനിയിൽ മരിച്ചു

ബെര്‍ലിന്‍: കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് ജര്‍മനിയില്‍ മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി സേവ്യര്‍ (54) ആണ് മരിച്ചത്. 35 വര്‍ഷമായി ജര്‍മനിയില്‍ സ്ഥിരതാമസമായിരുന്നു. പരേതനായ ജോസഫിന്റെ മകളാണ്. ജോയ്‌മോന്‍ എന്ന ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപിള്ളിയില്‍ സേവ്യര്‍ ആണ് ഭര്‍ത്താവ്. …

മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് ജർമ്മനിയിൽ മരിച്ചു Read More

ജോസഫ് കനകമൊട്ടയുടെ വേര്‍പാട് തീരാനഷ്ടമെന്ന് മന്ത്രി ജി.സുധാകരന്‍

കാസർഗോഡ് മാർച്ച് 3: മരണത്തിന് തൊട്ടുമുമ്പ് വരെ തന്റെ കര്‍മ്മ മേഖലയില്‍ വ്യാപൃതനായിരുന്ന  ജോസഫ് കനകമൊട്ടയുടെ വേര്‍പാട് നാടിന്റെ തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന …

ജോസഫ് കനകമൊട്ടയുടെ വേര്‍പാട് തീരാനഷ്ടമെന്ന് മന്ത്രി ജി.സുധാകരന്‍ Read More

ബിജെപി ചീഫ് വിപ്പ് വീരേന്ദ്ര സിംഗ് സിരോഹി അന്തരിച്ചു

ലഖ്നൗ മാര്‍ച്ച് 2: ബിജെപി ചീഫ് വിപ്പ് വീരേന്ദ്ര സിംഗ് (74) സിരോഹി തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം. ഫെബ്രുവരി 8നാണ് കരള്‍ സംബന്ധ രോഗമായിട്ട് ബിജെപി നേതാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുലന്ദ്ഷാറിലെ വിവിധ സീറ്റുകളില്‍ നിന്ന് …

ബിജെപി ചീഫ് വിപ്പ് വീരേന്ദ്ര സിംഗ് സിരോഹി അന്തരിച്ചു Read More

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എസ് മണി അന്തരിച്ചു

തിരുവനന്തപുരം ഫെബ്രുവരി 18: കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ എം എസ് മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ച് …

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എസ് മണി അന്തരിച്ചു Read More

ബൻസി ലാൽ അന്തരിച്ചു

ആലപ്പുഴ ഫെബ്രുവരി 11: കേരള ജേർണലിസ്റ്റ് യൂണിയന്റെ സ്റ്റേറ്റ് കൗൺസിൽ അംഗവും ജേർണലിസ്റ്റ് ന്യൂസിന്റെ പ്രിന്ററും പബ്ലിഷറുമായ ബൻസി ലാൽ ഇ ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നിര്യാതനായി. 55 …

ബൻസി ലാൽ അന്തരിച്ചു Read More

മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി

തിരുവനന്തപുരം ജനുവരി 28: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബൈജു കീഴടങ്ങി. രാവിലെ കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇതോടെ പ്രതിപ്പട്ടികയിലുള്ള എട്ട് പേരും പിടിയിലായി. ജെസിബി …

മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി Read More

കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം 80 ആയി

വുഹാന്‍ ജനുവരി 27: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. വൈറസ് ബാധയേറ്റവരുടെ എണ്ണം 2744 ആയി. സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്റ്‌ ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി. ഹൂബെയ് പ്രവിശ്യയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് …

കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം 80 ആയി Read More

കോഴിക്കോട് എച്ച്എംഡിസിയില്‍ ആറ് വയസുകാരന്‍ മരിച്ച നിലയില്‍

കോഴിക്കോട് ജനുവരി 25: കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ അന്തേവാസിയായ ആറ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കുകള്‍ കണ്ടതിനാല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയെ പരിചരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്നറിയാന്‍ സാമൂഹ്യ നീതി വകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം …

കോഴിക്കോട് എച്ച്എംഡിസിയില്‍ ആറ് വയസുകാരന്‍ മരിച്ച നിലയില്‍ Read More