“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്ന രീതിയിലേക്കാണു രാജ്യം നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ 149-ാം ജന്മവാർഷികദിനമായ 2024 ഒക്ടോബർ 31 ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയില്‍ ആദരമർപ്പിച്ച …

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി Read More

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി

ഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചില്‍ വാസയോഗ്യമല്ലാത്ത ഭൂപ്രകൃതിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ കാണാൻ സൈനിക യൂണിഫോമിലാണ് പ്രധാനമന്ത്രി എത്തിയത് .സൈനികരുമായി മധുരം പങ്കിട്ടു.. പാക് അതിർത്തിയിലെ ബി.എസ്.എഫ് പോസ്റ്റ് സന്ദർശിച്ച പ്രധാനമന്ത്രി അവരുടെ പട്രോളിംഗ് ബോട്ടില്‍ …

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി Read More

ആന്തരിക അവയവങ്ങളുടെ ആരോഗ്യസ്ഥിതി അറിയണോ? ഈ സ്മാര്‍ട്ട് ഗുളിക കഴിച്ചാല്‍ മതി

ബംഗളൂരു: ആന്തരിക അവയവങ്ങളുടെ ആരോഗ്യസ്ഥിതി അറിയാന്‍ അകത്തേക്ക് പോവുന്നതിന്റെ ഒപ്പം അവയവങ്ങളുടെ പകര്‍പ്പ് സ്‌ക്രീനില്‍ കാണിച്ച് തരുന്ന സ്മാര്‍ട്ട് ഗുളികയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ്സി) ഗവേഷകര്‍.ആന്തരിക ഇമേജിംഗ് ഡയഗ്‌നോസ്റ്റിക്‌സിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന കണ്ടെത്തലാണിത്. അന്നനാളം മുതല്‍ ഗുളിക …

ആന്തരിക അവയവങ്ങളുടെ ആരോഗ്യസ്ഥിതി അറിയണോ? ഈ സ്മാര്‍ട്ട് ഗുളിക കഴിച്ചാല്‍ മതി Read More