
റിപ്പോര്‍ട്ട്
തീരദേശത്തെ ചട്ടലംഘനമുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തി പൊളിക്കലില്‍നിന്ന് ഒഴിവാക്കും
By ന്യൂസ് ഡെസ്ക്
•
May 27, 2020
കൊച്ചി: തീരദേശത്തെ ചട്ടലംഘനമുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തി പൊളിക്കലില്‍നിന്ന് ഒഴിവാക്കും. ഫെബ്രുവരി 26നുമുമ്പ് നിര്‍മാണം പൂര്‍ത്തിയായ മുഴുവന്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിങുകളും നിലവിലുള്ള സിആര്‍ഇസഡ് വിജ്ഞാപന പ്രകാരം ക്ലിയറന്‍സിനു പരിഗണിക്കാന്‍ കേരള തീരദേശ പരിപാലന അതോറിറ്റി ഉത്തരവിറക്കി. തീരദേശ നിയന്ത്രണനിയമം പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളുടെ...
Read full story


