സംസ്ഥാനത്ത്‌ ഡെല്‍റ്റപ്ലസ്‌ വകഭേതം കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌

June 22, 2021

തിരുവനന്തപുരം: കോവിഡ്‌ 19ന്റെ പുതിയ വകഭേദമായ ഡെല്‍റ്റപ്ലസ്‌ പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തി. പത്തനം തിട്ടയിലെ കടപ്രയില്‍ ഒരുകേസും പാലക്കാട്‌ രണ്ട്‌ കേസുകളുമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുളളത്‌. രോഗവ്യാപന ശേഷി കൂടുതലുളള ഈ വകഭേതം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത്‌ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. …