പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി : ഡൽഹി ഹൈക്കോടതി ജഡ്ജിമാർ 10 ലക്ഷം രൂപ നൽകി
ന്യൂഡൽഹി മാർച്ച് 31: ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാർ 10 ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കോറോണവൈറസിനെതിരെ പോരാടാനായി ജഡ്ജിമാർ പണം നൽകിയതായി ഹൈക്കോടതി റെജിസ്ട്രി ചൊവ്വാഴ്ച അറിയിച്ചു. ഹൈക്കോടതിയിലെ 34 ജഡ്ജിമാരും ചേർന്നാണ് 10 ലക്ഷം രൂപ …
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി : ഡൽഹി ഹൈക്കോടതി ജഡ്ജിമാർ 10 ലക്ഷം രൂപ നൽകി Read More